Uncategorized

സ്വർണപ്പാളി വിവാദം: മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സർക്കാരെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കൊല്ലം: ശബരിമലയിലെ സ്വർണം നഷ്ടമായതിൽ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സർക്കാരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശബരിമല പ്രതിഷേധത്തെ തുടർന്ന് റിമാൻഡിലായ സന്ദീപ് വാര്യർ അടക്കമുള്ളവരെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെത്തി സന്ദർശിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് സമരം ചെയ്തത്. അതിന് വേണ്ടി ജയിൽ വാസം അനുഭവിക്കുന്നതിൽ അഭിമാനമാണ്. അവിശ്വാസികളുടെ സർക്കാർ അയ്യൻ്റെ പൊന്നിനെ പോലും അപഹരിക്കുന്നു. ശബരിമല പോലുള്ള ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കുകയാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button