Uncategorized

ഇരിട്ടി കൂട്ടുപുഴയിൽ പാലത്തിനു മുകളിൽ കാട്ടുകൊമ്പൻ; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

ഇരിട്ടി: കൂട്ടുപുഴയിൽ പാലത്തിനു മുകളിൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ വനത്തിലേക്ക് തുരത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button