Uncategorized

പാൽച്ചുരത്തെ ഗതാഗത തടസ്സം പുനഃസ്ഥാപിച്ചു

പാൽച്ചുരം: പാൽച്ചുരത്ത് ലോറി കുടുങ്ങിയുണ്ടായ ഗതാഗത തടസ്സം പുനഃസ്ഥാപിച്ചു. പാൽച്ചുരം ചെകുത്താൻ തോടിന് സമീപത്താണ് ലോറിയുടെ ഡീസൽ തീർന്നതിനെ തുടർന്ന് വാഹനം റോഡിൽ കുടുങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button