Uncategorized
പാൽച്ചുരത്ത് ലോറി കുടുങ്ങി ഗതാഗത തടസ്സം

പാൽച്ചുരം: പാൽച്ചുരത്ത് ലോറി കുടുങ്ങി ഗതാഗത തടസ്സം. പാൽച്ചുരം ചെകുത്താൻ തോടിന് സമീപത്താണ് ലോറിയുടെ ഡീസൽ തീർന്നതിനെ തുടർന്ന് വാഹനം റോഡിൽ കുടുങ്ങിയത്. നിലവിൽ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.




