Uncategorized
കണ്ണൂർ ജില്ലാ സ്കൂൾ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ഉപജില്ല ജേതാവ്

കണ്ണൂർ ജില്ലാ സ്കൂൾ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ഉപജില്ല തളിപറമ്പിനെ പരാജയപ്പെടുത്തി വിജയിച്ചിരിക്കുന്നു സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്സ് അക്കാദമിയിലെ കുട്ടികളായ സൂര്യതേജ്,അനുദേവ്,ജോയൽ,ജോവിൻ ജോർജ്ജ്,അലൻ,വിശ്വജിത്ത്, എന്നിവർ യോഗ്യത നേടിയിരിക്കുന്നു. ഇതിൽ മൂന്ന് കുട്ടികൾ സെൻ്റ് ജോൺസ് യു പി. സ്കൂളിലും മൂന്ന് കുട്ടികൾ സെൻ്റ് ജോസഫ് എച്ച് എസ് എസ് സ്കൂളിലെയും വിദ്യാർത്ഥികളാണ്.




