Uncategorized
ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
ഉളിക്കൽ നെല്ലിക്കാം പൊയിൽ കാരമ്മൽ ചാക്കോയുടെ മകൾ അൽഫോൻസ ജേക്കബ് (19) ആണ് കോളേജിൽ കുഴഞ്ഞ് വീണത് ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്