Uncategorized
വീണ്ടും കാട്ടാനക്കലി; ചിന്നക്കനാലിൽ കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്നക്കനാലിന് സമീപം ചൂണ്ടലിൽ ആണ് കാട്ടാന ആക്രമണം. വേലുച്ചാമി (63) ആണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തിലാണ് ആക്രമണം. ഇതുവരെ മൃതദേഹം എടുക്കാൻ കഴിഞ്ഞിട്ടില്ല.




