Uncategorized
കീമോ ചെയ്ത രോഗികൾക്ക് കേശം ദാനം ചെയ്ത് പെരുവ സ്വദേശി പ്രമോദ്

കോളയാട്: കീമോ ചെയ്ത രോഗികൾക്ക് കേശം ദാനം ചെയ്ത് മാതൃകയായി കോളയാട് പെരുവ സ്വദേശി പ്രമോദ്. രണ്ടുവർഷമായി വളർത്തിയ മുടിയാണ് കണ്ണൂരിൽ പ്രവർത്തിക്കുന്ന സി എഫ് എ ( ചിൽഡ്രൻസ് ഫിലിം അക്കാഡമി) ക്ക് കീമോ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുവാനായി പ്രമോദ് കൈമാറിയത്.




