Uncategorized

കണ്ണൂരിൽ തെരുവു നായ അക്രമണം: ആറ് വയസുകാരൻ രക്ഷപെട്ടത് തലനാരിഴക്ക്

കണ്ണൂർ: കടവത്തൂർ പനങ്ങാട്ട് കുനിയിൽ വീടിന് മുന്നിൽ വച്ച് തെരുവു നായ അക്രമണത്തിൽ നിന്ന് ആറ് വയസുകാരൻ രക്ഷപെട്ടത് തലനാരിഴക്ക്. സൈക്കിളോടിക്കാൻ വീടിന് മുന്നിലെ റോഡിലേക്കിറങ്ങിയപ്പോൾ തെരുവുനായ അക്രമിക്കാൻ പിന്നാലെ ഓടുകയായിരുന്നു. വീട്ടിലേക്ക് ഓടികയറിയാണ് രക്ഷപെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button