Uncategorized

മഴ ശമിച്ചു, സംസ്ഥാനത്ത് ഇന്ന് മുതൽ മഴയില്ല;

സംസ്ഥാനത്ത് മഴയ്ക്ക ശമനമന്ന് കാലാവസ്ഥാ വകുപ്പ്. ഇനി തുലാവർഷം ആരംഭിക്കുന്നതുവരെ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾക്ക് സാധ്യതയില്ല. നിലവിൽ സംസ്ഥാനത്ത് പച്ച അലർട്ട് മാത്രമാണ് നിലനിൽക്കുന്നത്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button