Uncategorized
സ്വർണവിലയിൽ ഇന്ന് ഇടിവ്: 87,000 കടന്ന് തന്നെ വിപണി

സ്വർണവിപണിയിൽ ഇന്ന് നേരിയ ഇടിവ്. വമ്പിച്ച വിലക്കയറ്റത്തിന് പിന്നാലെയുള്ള ഈ ഇറക്കം സത്യത്തിൽ പേടിപ്പെടുത്തുന്നതാണ്. ഒക്ടോബർ ആദ്യദിനം തന്നെ റെക്കോഡ് വിലയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ നിലവിലെ സ്ഥിതി സ്വർണവിലയിൽ കൂടുതൽ വർദ്ധനവ് വരുത്തുമെന്നാണ് തെളിയിക്കുന്നത്.
ഇന്നലത്തെ റെക്കോഡ് വർദ്ധനവിന് ശേഷം ഇന്ന്ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണം 10,930 രൂപയിൽ നിന്ന് 10,880 രൂപയിലേയ്ക്കും പവൻ 87,440 രൂപയിൽ നിന്ന് 87,400 രൂപയിലേയ്ക്കും എത്തി.




