Uncategorized
കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം

കണ്ണൂർ : കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം.13 പേർക്ക് കടിയേറ്റു.
കടിയേറ്റവരിൽ മൂന്ന് വയസുള്ള കുട്ടിയും.പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു