Uncategorized

ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം

കണ്ണൂർ: സംസ്ഥാനത്ത് 30-ന് ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ച് അടയ്ക്കേണ്ടതിനാൽ ഒക്ടോബർ മൂന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കിയ ശേഷം മാത്രമേ പെൻഷൻ, സേവിങ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കൂ എന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button