Uncategorized

അണ്ടര്‍ 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പ്;കൊട്ടിയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ചാമ്പ്യന്മാർ

കൊട്ടിയൂർ:കണ്ണൂർ ജില്ലയിലെ 19 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ വി കെ കൃഷ്‌ണ മേനോൻ സ്‌മാരക വനിത കോളേജിൽ വെച്ച് നടന്ന ഓപ്പൺ വിഭാഗത്തിൽ കൊട്ടിയൂരിലെ ആൽഫ്രഡ് ജോ ജോൺസും പെൺകുട്ടികളുടെ വിഭാഗത്തിൽ കൊട്ടിയൂരിലെ നീഹാര മരിയ ജോൺസും ചാമ്പ്യന്മാരായി. ഇരുവരും സഹോദരി, സഹോദരന്മാരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button