Uncategorized
തില്ലങ്കേരി ആലാച്ചിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്കും കാറും കത്തി നശിച്ചു

തില്ലങ്കേരി:ആലാച്ചി ഐഡിയ മുക്ക് സ്വദേശി ലാലേഷിന്റെ വീടിനുമുന്നിൽ നിർത്തിയിട്ട ബൈക്കും കാറുമാണ് ഇന്ന് പുലർച്ചെ കത്തിയ നിലയിൽ കണ്ടത്.
മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




