Uncategorized

സീറ്റൊഴിവ്

കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന മികച്ച ജോലി സാധ്യതയുള്ള Advanced Hardware & Network Engg., Advanced Diploma in Software Engg, PGDCA, Post Graduate Diploma in Data Analysis
എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

യോഗ്യത: +2, ITI, Poly, Any ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക്
04902364447, 944673765

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button