Uncategorized

കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; വിജിലൻസ് വിംഗ് പിടികൂടി

കണ്ണൂർ: കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി.ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുന്നത് പി എസ് സി വിജിലൻസ് വിംഗ് പിടികൂടി. പെരളശ്ശേരി സ്വദേശി എൻ പി മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്

പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button