Uncategorized
വികസന സെമിനാർ സെപ്റ്റംബർ 28ന്

സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കൊട്ടിയൂർ പഞ്ചായത്ത് വികസന സെമിനാർ സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂരിൽ വച്ച് നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്യും.




