Uncategorized
ജയില്‍ ഉദ്യോഗസ്ഥനാകാന്‍ അടിസ്ഥാന യോഗ്യത പ്ലസ് ടു

തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ എന്‍ട്രി തസ്തികയില്‍ ഇനി അടിസ്ഥാന യോഗ്യത പ്ലസ് ടു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി ആയിരുന്നു.
പൊലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന എന്നിവയില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാക്കിയതിന്റെ ചുവടുപിടിച്ചാണ് മാറ്റം.




