Uncategorized

വണ്ടിപ്പെരിയാറിലെ വിദ്യാർഥികളായ സഹോദരിമാരുടെ വീട്ടിൽ വൈദ്യുതിയെത്തും, ഉത്തരവിട്ട് ജില്ലാ കളക്ടർ

ഇടുക്കി വണ്ടിപ്പെരിയാറിലെ വിദ്യാർഥികളായ സഹോദരിമാരുടെ വീട്ടിൽ വെളിച്ചമെത്തും. പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻറ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് തടസ്സം നിന്നതോടെയാണ് രണ്ടുമാസമായി നാലംഗ കുടുംബം ഇരുട്ടിൽ കഴിയുകയായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും പഠിക്കുന്ന ദുരവസ്ഥ വാർത്തയാക്കിയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button