Uncategorized
കെപിസിസി മുൻ സെക്രട്ടറി പി.ജെ.പൗലോസ് അന്തരിച്ചു

മണ്ണാർക്കാട് : കെപിസിസി മുൻ സെക്രട്ടറിയും പാലക്കാട് ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് (79) അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം.
ഭാര്യ : ലീലാമ്മ പോൾ
മക്കൾ: ജോഷി പോൾ, മിനി ജോജു , സൗമ്യ ബാബു.




