Uncategorized

പേര് റജിസ്റ്റർ ചെയ്യണം

കേരളത്തിലെ എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന തലശ്ശേരി താലൂക്കിലെ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 10ന് മുൻപ് റജിസ്‌റ്റർ ചെയ്യാം. 04902327923

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button