Uncategorized
മിനി ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്റർ 26-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. കിച്ചൺ ഡിസൈനർ, ഓട്ടോകാഡ്, എംഐഎസ്
എക്സിക്യുട്ടീവ്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, സിസിടിവി ടെക്നീഷ്യൻ, ഐടി സപ്പോർട്ട്, ഡ്രൈവർ, ബില്ലിങ്, സെയിൽസ് എക്സിക്യുട്ടീവ്, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ ആൻഡ് അഡ്‌വൈസർ, സീനിയർ എക്സിക്യുട്ടീവ് അക്കൗണ്ടൻ്റ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തിക കളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.




