Uncategorized
‘ശബരിമല കേന്ദ്രം ഏറ്റെടുക്കും’; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോൾ ഇടപെടാത്തത്. ഏകീകൃത സിവിൽ കോഡ് വരുന്നതോടെ ശബരിമല പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.




