Uncategorized

വിവാദങ്ങൾക്ക് പിന്നാലെ ആദ്യ സന്ദർശനം; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തി. ലൈംഗിക ആരോപണങ്ങൾക്ക് ഉയർന്നതിന് പിന്നാലെ എംഎൽഎ ആദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ഏകദേശം 38 ദിവസത്തോളമായി എംഎൽഎ മണ്ഡലത്തിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട്. അതേസമയം ഇന്ന് 10.30ന് എംഎൽഎ മാധ്യമങ്ങളെ കാണും. രാഹുലിൻ്റെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button