Uncategorized

ഇരിട്ടി ജോബ് ഫെയർ സെപ്തംബർ 27 ന്

ഇരിട്ടി: മട്ടന്നൂർ നഗരസഭകളും,ഇരിട്ടി,പേരാവൂർ ബ്ലോക്ക് പഞ്ചായത്തുകളും നേതൃത്വം നൽകുന്ന ഇരിട്ടി ജോബ് ഫെയർ സെപ്തംബർ 27 ന് രാവിലെ 9 മണി മുതൽ ചാവശേരി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.സ്പോട്ട്

രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.ഫോൺ: 9496468505, 7593952217,9961963273.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button