Uncategorized

കെട്ടിട നിർമാണത്തിനിടെ മരകഷ്ണം തലയിൽ വീണ് പിക്കപ്പ് ഡ്രൈവർ മരിച്ചു

കണ്ണൂർ : കെട്ടിട നിർമാണത്തിനിടെ മരകഷ്ണം തലയിൽ വീണ് പിക്കപ്പ് ഡ്രൈവർ മരിച്ചു.കണ്ണൂർ മയ്യിൽ നിരത്ത് പാലത്താണ് സംഭവം.ഒറവയൽ സ്വദേശി പ്രദീപൻ ( 49 ) ആണ് മരിച്ചത്.നിർമാണ സ്ഥലത്ത് ലോഡ് എടുക്കാൻ എത്തിയപ്പോഴാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button