Uncategorized

കണ്ണൂരിലെ സൈനിക കേന്ദ്രത്തിൽ ബോംബ് ഭീഷണി

കണ്ണൂർ : കണ്ണൂരിലെ സൈനിക കേന്ദ്രത്തിൽ ബോംബ് ഭീഷണി.DSC സെന്ററിലാണ് ഇ മെയിലിലൂടെ ബോംബ് ഭീഷണി വന്നത്. പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button