Uncategorized

ഹേമചന്ദ്രൻ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട് ഹേമചന്ദ്രൻ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തിരോധാനക്കേസ് കൊലപാതകം എന്ന് തെളിയിച്ചാണ് 412 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. ആറ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രെറ്റ് കോടതിയിൽ സമർപ്പിച്ചത്. ഫസ്റ്റ് ഓൺ ട്വന്റിഫോർ. കൊലക്കുറ്റം ഉൾപ്പെടെ 7 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അജേഷ്, ജ്യോതിഷ്, വൈശാഖ്, മെൽബിൻ മാത്യു, വിദേശത്തുള്ള വനിത ലിബ, നൗഷാദ് എന്നിവരാണ് പ്രതികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button