Uncategorized
കണ്ണൂർ പയ്യന്നൂർ കോളേജ് അടച്ചു

വിദ്യാർഥി സംഘർഷത്തെ തുടർന്ന് കണ്ണൂർ പയ്യന്നൂർ കോളജ് അടച്ചു. കോളജിൽ ഇന്ന് മുതൽ കെഎസ്‌യു അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥി സംഘടന പ്രതിനിധികൾ, പൊലീസ്, അധ്യാപകർ എന്നിവരുടെ യോഗം കോളേജിൽ ഇന്ന് ചേരും.




