Uncategorized
“സഹോദരനായ മോഹൻലാലിനെപ്പറ്റി സന്തോഷവും അഭിമാനവും, ഈ കിരീടം നിങ്ങൾ അർഹിക്കുന്നു”; അഭിനന്ദിച്ച് മമ്മൂട്ടി

മോഹൻലാലിനെ അഭിനന്ദനവുമായി മമ്മൂട്ടി. ഈ കിരീടം നിങ്ങൾ അർഹിക്കുന്നു. സഹപ്രവർത്തകൻ എന്നതിലപ്പുറം സഹോദരനായ മോഹൻലാലിനെപ്പറ്റി സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു




