Uncategorized

കണിച്ചാറിൽ വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ച് ഇ കെ നായനാർ സ്മാരക ലൈബ്രറി

കണിച്ചാർ: ഇ കെ നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അംബികാസുതൻ മാങ്ങാടിൻ്റ’തോട്ടുങ്കരപ്പോതി’ കഥാ സമാഹാരം പുസ്തക ചർച്ച സംഘടിപ്പിച്ചു. സാംസ്‌കാരിക പ്രവർത്തകൻ ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി വി ബാലകൃഷ്ണൻ അധ്യക്ഷനായി.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ജി.സന്തോഷ് മുഖ്യാതിഥിയായി.
വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ, പി പി ജനാർദനൻ,റെജി കണ്ണോളിക്കുടി ,ഗീത. കെ.പി ,ജനാർദ്ദനൻ പി.പി, റോയി ആറ്റാംചേരി, രാമകൃഷ്ണൻ .ഇ ജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button