Uncategorized

ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക് വിജയം; ഒമാനെ 21 റൺസിന് പരാജയപ്പെടുത്തി, നാളെ സൂപ്പർ-4 ൽ പാകിസ്ഥാനെ നേരിടും

ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം ഇന്ത്യയും ഒമാനും തമ്മിലായിരുന്നു. അബുദാബിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 21 റൺസിന് വിജയിച്ചു, ഏഷ്യാ കപ്പിൽ ഹാട്രിക് വിജയങ്ങൾ പൂർത്തിയാക്കി. ടോസ് നേടിയ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സഞ്ജുവിന്റെ അർദ്ധ സെഞ്ച്വറിയിലൂടെ ഒമാന് 189 റൺസിന്റെ വിജയലക്ഷ്യം നൽകിയത്. മറുപടിയായി ഒമാനും നന്നായി ബാറ്റ് ചെയ്തു, 167 റൺസ് നേടി.

ഇന്ത്യ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. ബുംറയ്ക്കും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി. അർഷ്ദീപും ഹർഷിത് റാണയും പകരം ടീമിലെത്തി. ഈ മത്സരത്തിൽ അർഷ്ദീപ് മികച്ച പ്രകടനം കാഴ്ചവച്ചു, തന്റെ 100-ാം ടി20 വിക്കറ്റ് തികച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button