Uncategorized
മട്ടന്നൂർ കായലൂർ കുംഭം മൂലയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

മട്ടന്നൂർ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.
ഒരാൾക്ക് പരിക്ക്.കീഴ്‌പ്പള്ളി സ്വദേശി മനീഷ് (27)ആണ് മരിച്ചത് ചെറുപുഴ സ്വദേശി തങ്കച്ചന് ഗുരുതര പരിക്ക്




