Uncategorized

കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റല്‍ പരിസരത്തുനിന്നും കാണാതായതായി പരാതി

കൊച്ചി: കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായതായി പരാതി. മൂന്നാം വർഷ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയായ 20കാരൻ സായന്തിനെയാണ് ഈ മാസം പതിനഞ്ചിന് ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായത്. വിദ്യാനഗർ റോഡിലെ ആഷിയാന ഹോസ്റ്റൽ പരിസരത്ത് നിന്നും തിങ്കളാഴ്ച വൈകീട്ട് 4.20 ഓടെയാണ് കാണാതായതെന്ന് കളമശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button