Uncategorized

ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം 2025 ന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു

കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഒക്ടോബർ 13,14 തീയതികളിൽ നടക്കുന്ന ശാസ്ത്രോത്സവം 2025 ന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. ശാസ്ത്രോത്സവത്തിന്റെ ലോഗോ jpg ഫോർമാറ്റിൽ 70127 59265 എന്ന വാട്സ്ആപ്പ് നമ്പറിലോ ijmhssk25@gmail.com എന്ന മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്. ലോഗോ തയ്യാറാക്കിയ വ്യക്തിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തി 2025 സെപ്റ്റംബർ 15ന് വൈകുന്നേരം 5 മണിക്കുള്ളിൽ അയക്കേണ്ടതാണ്. മികച്ച ലോഗോയ്ക്ക് പാരിതോഷികം ലഭിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button