Uncategorized

കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ നിന്ന് കണ്ടെത്തി

ആറളം: കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ നിന്ന് കണ്ടെത്തി. പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മ (85) യുടെ മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button