Uncategorized
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് തിരുവാലി സ്വദേശിനി

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. മരിച്ചത് മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശിനി എം. ശോഭന. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം നാലിനാണ് മസ്തിഷ്കജ്വരം കണ്ടെത്തിയത്.




