Uncategorized

‘വർഗീയ പരാമർശങ്ങൾ നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണം’: മന്ത്രി കെ കൃഷ്ണൻകുട്ടി

വർഗീയ പരാമർശങ്ങൾ നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണഗുരു ശ്രമിച്ചത്.അത് തുടരനാണ് വെള്ളാപ്പള്ളി നടേശൻ ശ്രമിക്കേണ്ടത്. എൽഡിഎഫിൻ്റെയും മുഖ്യമന്ത്രിയുടെയും നിലപാട് വർഗീയതക്കെതിരെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button