Uncategorized
പേരാവൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു.പ്രസിഡന്റ് ശൈലജ ടീച്ചറുടെ അദ്ധ്വക്ഷതയിൽ സി എച്ച് ഉസ്മാൻ ഉൽഘാടനം ചെയ്തു. അരിപ്പയിൽ മജീദ്.U.V റഹിം. ശ്രീനിവാസൻ, പ്രിജില ഭാസ്ക്കരൻ .അഷറഫ് . റജി, ഭാസ്ക്കരൻ മാഷ് എന്നിവർ പങ്കടുത്തു.




