Uncategorized

അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണം, കണ്ണപുരത്തെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണം: എം.എ. ബേബി

കണ്ണൂർ: കണ്ണപുരത്തെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സ്ഫോടനത്തിൽ പിന്നിൽ അസ്വാഭാവികത ഉണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും എം.എ. ബേബി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ദൗർഭാ​ഗ്യകരമാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കേണ്ടതാണ്. പടക്ക നിർമാണം നടത്തുന്നിടത്താണ് അപകടം ഉണ്ടായത്. വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും എം.എ. ബേബി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button