Uncategorized

മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു, മരണം ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലിസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനിൽവെച്ചായിരുന്നു അന്ത്യം. എ‍ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മഹിപാൽ യാദവ്. ഈ മാസം 30 നായിരുന്നു ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button