Uncategorized
അബുദാബിയിൽ വെച്ച് ഗർഭധാരണ ചികിൽസക്കിടെ രക്തസ്രാവത്തെ തുടർന്ന് യുവതി മരണപ്പെട്ടു

അബുദാബിയിൽ വെച്ച് ഗർഭധാരണ ചികിൽസക്കിടെ രക്തസ്രാവത്തെ തുടർന്ന് യുവതി മരണപ്പെട്ടു വെളിയമ്പ്രയിലെ കുരിഞ്ഞാലിൽ ആയിഷ (25) ആണ് മരണപ്പെട്ടത്.ഭർത്താവ്: ഉളിയിൽ നരയം പാറയിലെ പരേതനായ കുനിയിൽ മുഹമ്മദ് – അസ്‌മ ദമ്പതികളുടെ മകൻ റംഷിദ് . വെളിയമ്പ്രയിലെ കെ.കെ. മുസ്‌തഫ – റംല ദമ്പതികളുടെ മകളാണ് ആയിഷ. മയ്യിത്ത് നാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു




