കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ;റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ

കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേ ക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂ തന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ ക ണ്ണാശുപത്രിയിൽ തുടക്കമായി. നേത്ര സംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പി ച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ് വേദനാ രഹിതമായ ശസ്ത്രക്രിയ നടത്തുന്നത്.
മാനേജിങ് ഡയറക്‌ടർ ഡോ. ശ്രേയസ് രാമമൂർത്തി പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണ ത്തിന്റെ ഭാഗമായി കണ്ണട മാറ്റാൻ ആഗ്ര ഹിക്കുന്നവർക്കുമെല്ലാം ഏറെ പ്രയോ ജനപ്രദമാണ് റിലെക്സ‌് സ്മൈൽ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വ ടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റി ലെക്സ് മൈൽ സംവിധാനം വരുന്ന ത്. ഹ്രസ്വ ദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുട ങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണി നു മുപ്പത് സെക്കൻഡ് മാത്രം സമയം മ തി എന്നതും പരമാവധി മൂന്നു മില്ലി മീറ്റ ർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂ വെന്നതും ശസ്ത്രക്രിയയുടെ പ്രത്യേക തയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേ ക്കു മാറാനാകും. കോയമ്പത്തൂർ കേ ന്ദ്രീകരിച്ചുള്ള ദി ഐ ഫൗണ്ടേഷന്റെ കോഴിക്കോട്ടെ ആശുപത്രിയിലാണ് പു തിയ സൗകര്യം ഒരുക്കിയിട്ടുള്ളത്.ചീഫ് മെഡിക്കൽ ഓഫീസർ വിശേഷ് . എൻ, ചീഫ് ഒപ്ടോമെട്രിസ്റ്റ് രാജീവ് പി നായർ, ഡോ. ശ്രുതി പി ബാബു, കേരള ഹെഡ് തമിൾ സെൽവൻ, സെൻ്റർ മാനേജർ സജിത്ത് കണ്ണോത്ത് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.കൺ സൾട്ടേഷനും 2,500 രൂപയുടെ സ്കാനി ങ്ങും സൗജന്യമായിരിക്കും. കൂടാതെ, ആദ്യ നൂറു രോഗികൾക്ക് 20,000 രൂപ ഡിസ്കൗണ്ടും ലഭിക്കും.




