Uncategorized

യു എം സി ജില്ലാ കമ്മിറ്റി മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

നിടുംപുറംചാൽ:യു എം സി നിടുംപുറംചാൽ യൂണിറ്റിൽ നിന്നും വാഹനാപകടത്തിൽ മരണപ്പെട്ട ഷക്കീലയുടെ കുടുംബത്തിന് ജില്ലാ കമ്മിറ്റി ധനസഹായം ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ കൈമാറി.യൂണിറ്റ് ജനറൽ സെക്രട്ടറി ചാൾസ് ജോസഫ്സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് വി വി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈ: പ്രസിഡൻ്റ്രമാരായ കെ.എം. ബഷീർ ,സിനോജ് മാക്സ് , ജില്ലാ സെക്രട്ടറി രാജീവൻ കാക്കയങ്ങാട് എന്നിവർ സംസാരിച്ചു .യൂണിറ്റ് വർക്കിങ്ങ് പ്രസിഡൻ്റ് കെ ജി സജി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button