Uncategorized
ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി:ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വീരാജ്പേട്ട സ്വദേശി മോഹനനെയാണ് ലേഡീസ് ടൈലറിംഗ് ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.