Uncategorized

ജില്ലാ ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്;അറ്റൻഡർ അറസ്റ്റിൽ

കണ്ണൂർ:ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിങ്ങ് മെറ്റീരിയൽസ് കോ ഓപ്പ് സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവം; അറ്റൻഡർ അറസ്റ്റിൽ പടുവിലായി ഗുരിക്കളെ വീട്ടിൽ കെ.കെ. ഷൈലജയാണ് പിടിയിലായത്. സൊസൈറ്റി സെക്രട്ടറിയായിരുന്ന ഇ.കെ ഷാജി നേരത്തെ അറസ്റ്റിലായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button