Uncategorized
ഇരിട്ടി കേളംപീടികയിൽ വാഹനാപകടം,നാല് പേർക്ക് പരിക്ക്

ഇരിട്ടി:കേളംപീടികയിൽ വാഹനാപകടം.നാല് പേർക്ക് പരിക്ക്.ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.