Uncategorized
ഇരിട്ടി കേളംപീടികയിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്

ഇരിട്ടി: ഇരിട്ടി കേളംപീടികയിൽ വാഹനാപകടം. നാല് പേർക്ക് പരിക്ക്.
ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




