Uncategorized

കേളകം വ്യാപാരി വ്യവസായി പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റി 79-മത് സ്വാതന്ത്ര്യദിനാഘോഷം നടത്തി

കേളകം: കേളകം വ്യാപാരി വ്യവസായി പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റി 79-മത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജനറൽ സെക്രട്ടറി കെ പി സിബി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എം എസ് തങ്കച്ചൻ ദേശീയ പതാക ഉയർത്തുകയും തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. വൈ. പ്രസിഡണ്ട് പൗലോസ് പൊട്ടക്കൽ,സെക്രട്ടറി ബിജു വർഗ്ഗീസ്, കമ്മറ്റി മെമ്പർ ഷീലാവൈദ്യർ എന്നിവർ ആംശസ അർപ്പിച്ചു സംസാരിക്കുകയും ട്രഷറർ ജോഷി ജോർജ്ജ് നന്ദി പറയുകയും ചെയ്തു.ടൗണിൽ പായസ വിതരണം നടത്തിയാണ് സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button